തിരുവനന്തപുരം: അംബേദ്കർ ജയന്തി: ഡെപ്യൂട്ടി സ്പീക്കർ ഏപ്രിൽ 14ന് പുഷ്പാർച്ചന നടത്തും

തിരുവനന്തപുരം: ഡോ.ബി.ആർ അംബേദ്കർ ജൻമവാർഷിക ദിനാഘോഷത്തിന്റെ ഭാഗമായി ഏപ്രിൽ 14ന് രാവിലെ ഒൻപതിന് നിയമസഭാ സമുച്ചയത്തിലെ അംബേദ്കർ പ്രതിമയിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →