ആലപ്പുഴ ജില്ലയിൽ 75പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ  75പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 74പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാളുടെ  സമ്പർക്ക ഉറവിടം വ്യക്തമല്ല.141പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 80719പേർ രോഗ മുക്തരായി. 1454പേർ ചികിത്സയിൽ ഉണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →