ഇസ്ലാമാബാദ്: ചൈനീസ് സോഷ്യല്‍ മീഡിയ ആപ്‌ളിക്കേഷനായ ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കി പാകിസ്ഥാന്‍. അശ്ലീല ഉള്ളടക്കത്തിന്റെ പേരിലായിരുന്നു പാകിസ്ഥാന്‍ ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത. വീഡിയോകളുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന പ്രത്യേക നിര്‍ദേശം നല്‍കിയാണ് ടിക് ടോക്കിന്റെ നിരോധനം പാകിസ്ഥാന്‍ നീക്കിയത്. അശ്ലീല കണ്ടന്റുകള്‍ പോസ്റ്റ് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതുമായ പ്രൊഫൈലുകള്‍ നീക്കം ചെയ്യണമെന്നും നിര്‍ദേശമുണ്ട്.
ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കി പാകിസ്ഥാന്‍
