വിക്രം വേദ ഹിന്ദിയിലേക്ക് .. ഋത്വിക് റോഷനും സൈഫ് അലി ഖാനും മുഖ്യവേഷത്തിലെത്തുന്നു

വിക്രം വേദയുടെ തമിഴ് സംവിധായകരായ പുഷ്കർ ,ഗായത്രി എന്നിവർ ഈ ചിത്രത്തിന്റെ തന്നെ ഹിന്ദി റീമേക്കിൽ ഋത്വിക് റോഷനും സെയ്ഫ് അലി ഖാനും മുഖ്യവേഷങ്ങളിൽ എത്തുന്നു. തമിഴിൽ വിജയ് സേതുപതി അവതരിപ്പിച്ച ഗ്യാംഗ്സ്റ്റർ ഉടെ കഥാപാത്രത്തിലൂടെ ഹിന്ദിയിൽ ഋതിക്റോഷനും മാധവൻ അവതരിപ്പിച്ച പോലീസ് ഉദ്യോഗസ്ഥൻ റെ വേഷത്തിലൂടെ സെയ്ഫ് അലി ഖാനും എത്തുന്നു. ഇതിന്റെ ചിത്രീകരണം ഈ വർഷം തന്നെ ആരംഭിക്കും. 2017 ൽ റിലീസ് ചെയ്ത തമിഴിലെ വിക്രംവേദയിൽ മാധവനും വിജയ് സേതുപതിയും അവതരിപ്പിച്ച കഥാപാത്രങ്ങൾ പ്രേക്ഷകപ്രശംസ നേടിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →