കൊല്ലം: കമ്പ്യൂട്ടര്‍ ഡിപ്ലോമ കോഴ്‌സ്

കൊല്ലം: ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍ ബി എസ് സെന്ററില്‍ പ്ലസ് ടു ജയിച്ചവര്‍ക്ക് ഡിപ്ലോമ ഇന്‍  കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സോഫ്റ്റ്‌വെയര്‍) കോഴ്‌സിലേക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യം ലഭിക്കും. വിശദ വിവരങ്ങള്‍ സെന്ററിലും 9446854661, 7510297507, 0476-2831122 എന്നീ നമ്പരുകളിലും ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →