കാസർകോട്: സായുധസേനാ പതാകദിനവുമായി ബന്ധപ്പെട്ട് ജില്ലയിലെ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപന മേധാവികള്‍, വിദ്യഭ്യാസ ഓഫീസര്‍മാര്‍ എന്നിവര്‍ക്കു ജില്ലാസൈനിക ക്ഷേമ ഓഫീസ് മുഖേന സായുധസേനാ പതാകകള്‍ വിതരണം ചെയ്ത വകയില്‍ വരുത്തിയിട്ടുള്ള കുടിശ്ശിക മാര്‍ച്ച് 29 നകം ജില്ലാസൈനിക ക്ഷേമ ഓഫീസില്‍ അടച്ച് രസീത് കൈപ്പറ്റണം. ഫോണ്‍: 04994-256860
കാസർകോട്: സായുധസേനാ പതാകകളുടെ വിതരണം : കുടിശ്ശിക അടയ്ക്കണം
