കാസർകോട്: ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ കുടിശ്ശിക ഉള്‍പ്പെടയുള്ള കെട്ടിട നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് എന്നിവ മാര്‍ച്ച് 31 നകം അടയ്ക്കണം. കെട്ടിട നികുതി കുടിശ്ശികയുള്ളവരുടെ പിഴ പലിശ മാര്‍ച്ച് 31 വരെ ഒഴിവാക്കിയിട്ടുണ്ടെന്നും മുഴുവന്‍ നികുതി ദായകരും ഈ ആനുകൂല്യം ഉപയോഗപ്പെടുത്തണമെന്നും സെക്രട്ടറി അറിയിച്ചു.
കാസർകോട്: നികുതി അടയ്ക്കണം
