ബിഹാറിലെ ജനങ്ങൾക്ക് പ്രധാനമന്ത്രിയുടെ ആശംസ

ബീഹാർ ദിവസം പ്രമാണിച്ചു്  പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  ബിഹാറിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു.

 “ബീഹാർ ദിനത്തിൽ  സംസ്ഥാനത്തെ എല്ലാ നിവാസികൾക്കും നിരവധി ആശംസകൾ. മഹത്തായ ഭൂതകാലത്തിനും സമ്പന്നമായ സംസ്കാരത്തിനും പ്രത്യേക സ്വത്വമുള്ള ഈ സംസ്ഥാനം വികസനത്തിന്റെ പുതിയ മാനങ്ങൾ സൃഷ്ടിക്കുന്നത് തുടരട്ടെ …” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →