നെഹ്റു യുവകേന്ദ്രയിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

തിരുവനന്തപുരം: കേന്ദ്ര യുവജനകാര്യ സ്പോർട്സ് മന്ത്രാലയത്തിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ നെഹ്റു യുവ കേന്ദ്ര സംഗതനിൽ ജോയിന്റ് ഡയറക്ടർ/ സ്റ്റേറ്റ് ഡയറക്ടർ  തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവുകളാണുള്ളത്. നിശ്ചിത യോഗ്യതയുള്ള കേന്ദ്ര സർക്കാർ/സംസ്ഥാന സർക്കാർ/സ്വയംഭരണ സ്ഥാപനങ്ങൾ/സർവകലാശാല ജീവനക്കാർക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: https://nyks.nic.in.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →