കണ്ണൂർ: ജില്ലാ ഭൂജല വകുപ്പ് ഓഫീസ് ആവശ്യത്തിലേക്കായി 1500 സി സിക്ക് മുകളില്‍ കപ്പാസിറ്റിയുള്ള ടാക്‌സി കാറുകള്‍ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 25 ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2709892, 9447240463