തൃശൂര്‍ പൂരം നടത്താന്‍ സര്‍ക്കാര്‍ അനുമതി

തൃശൂര്‍: പൂരത്തിന്‌ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. പൂരം പ്രദര്‍ശനവും നടത്താം. ആനകളുടെ എണ്ണത്തില്‍ നിയന്ത്രണമില്ല.പങ്കെടുക്കാന്‍ വരുന്ന ആളുകള്‍ കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിക്കണം. തിരക്ക് നിയന്ത്രിക്കുന്ന കാര്യം പോലീസ്‌ തീരുമാനിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →