കാതോർത്ത് :കൗൺസിലിങ്, നിയമസഹായ പദ്ധതി ഓൺലൈനായി

ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്ത്രീകളുടെ പ്രശ്‌നങ്ങൾ ഓൺലൈനായി കേൾക്കുന്നതിനും 48 മണിക്കൂറിനുള്ളിൽ ആവശ്യസേവനങ്ങൾ ലഭ്യമാക്കുന്നതിനമുള്ള പുതിയ സംവിധാനം  കാതോർത്ത് പദ്ധതിക്ക് തുടക്കമായി. കൗൺസിലിങ്, നിയമസഹായം, പൊലീസ് സഹായം എന്നിവയാണ് ഈ പദ്ധതി മുഖാന്തിരം ഓൺലൈനായി ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് kathorthu.wcd.kerala.gov.in സന്ദർശിക്കുക.ഫോൺ: 8330883545.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →