മാര്‍ച്ച് 12ന് 11213 പേര്‍ക്ക് വാക്‌സിന്‍ നല്‍കി

കൊല്ലം: ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ മാര്‍ച്ച് 12ന് 11213 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി. 407 ആരോഗ്യപ്രവര്‍ത്തകരും 606 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും 45 നും 59 നും ഇടയിലുള്ള 411 പേരും 60 വയസിന് മുകളിലുള്ള 8996 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 588 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 205 മുന്നണിപോരാളികള്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →