
കുഞ്ഞുങ്ങളുടെ ആരോഗ്യ പരിചരണത്തിനായി ജില്ലയിൽ രണ്ട് പദ്ധതികൾക്ക് തുടക്കമാവുന്നു
കോഴിക്കോട്: കുഞ്ഞുങ്ങളുടെ ആരോഗ്യ പരിചരണത്തിനായി രണ്ടു പദ്ധതികൾക്ക് ജില്ലയിൽ തുടക്കമാകുന്നു. ഗൃഹ കേന്ദ്രിത നവജാത ശിശു പരീചരണം ഇന്ന് (എച്ച്.ബി.എൻ.സി) ഗൃഹ കേന്ദ്രിത ശിശുപരിചരണം (എച്ച്.ബി.വെെ.സി) പദ്ധതികളാണ് ആരോഗ്യ കേരളം കോഴിക്കോട് ആരംഭിക്കുന്നത്. മാസം തികയാതെയും തൂക്കക്കുറവോടെയും ജനിച്ച കുഞ്ഞുങ്ങളെ കൃത്യമായ …