ടെലിവിഷന്‍ ജേണലിസം കോഴ്‌സ്

കൊല്ലം: കെല്‍ട്രോണിന്റെ കോഴിക്കോട് കേന്ദ്രത്തില്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സിന് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദമാണ് യോഗ്യത. പ്രായപരിധി 30 വയസ്. കെല്‍ട്രോണ്‍ സെന്ററില്‍ നേരിട്ടോ തപാലിലോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാ ഫോമും വിശദവിവരങ്ങളും  ksg.keltron.in  വെബ്‌സൈറ്റിലും 8137969292, 6238840883 നമ്പരുകളിലും ലഭിക്കും. അവസാന തീയതി മാര്‍ച്ച് 28.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →