വനിതാ ഹോസ്റ്റലില്‍ പ്രവേശനം

തൃശ്ശൂർ: സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന് കീഴില്‍ പുല്ലഴിയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ഹോസ്റ്റലില്‍ കുറഞ്ഞ വാടക നിരക്കില്‍ പ്രവേശനം. വനിതാ ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ ഫോണ്‍ – 0487-2360849, 2361078, 9961350078.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →