തൃശൂർ പോസ്റ്റ്‌ മെട്രിക് ഹോസ്റ്റൽ ഉദ്ഘാടനം നവംബർ 19
റിപ്പോര്‍ട്ട്

തൃശൂർ പോസ്റ്റ്‌ മെട്രിക് ഹോസ്റ്റൽ ഉദ്ഘാടനം നവംബർ 19

By ന്യൂസ് ഡെസ്ക് November 18, 2022
ജില്ലയിലെ പോസ്റ്റ് മെട്രിക് സ്ഥാപനങ്ങളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർത്ഥിനികൾക്ക് താമസിച്ച് പഠിക്കുന്നതിനായി പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പുതുതായി ആരംഭിക്കുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റൽ നവംബർ 19ന് ഉദ്‌ഘാടനം ചെയ്യും. പുല്ലഴി ഹൌസിങ് ബോർഡ് ഹോസ്റ്റൽ കോംപ്ലക്സിൽ രാവിലെ 11 മണിക്ക്...
Read full story
വനിതാ ഹോസ്റ്റലില്‍ പ്രവേശനം
അറിയിപ്പുകള്‍

വനിതാ ഹോസ്റ്റലില്‍ പ്രവേശനം

By ന്യൂസ് ഡെസ്ക് March 10, 2021
തൃശ്ശൂർ: സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന് കീഴില്‍ പുല്ലഴിയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ഹോസ്റ്റലില്‍ കുറഞ്ഞ വാടക നിരക്കില്‍ പ്രവേശനം. വനിതാ ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ ഫോണ്‍ - 0487-2360849, 2361078, 9961350078.
Read full story