അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പ്രമാണ പരിശോധന

March 10, 2021 - 4:23 pm

വയനാട്: പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍  385/2018) തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്ക  പട്ടികയില്‍ ഉള്‍പ്പെട്ട വയനാട് ജില്ലയിലെ ഉദ്യോഗാര്‍ത്ഥികളില്‍ ശാരീരിക അളവെടുപ്പ്, പ്രായോഗിക പരീക്ഷ എന്നിവയില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അസ്സല്‍ പ്രമാണ പരിശോധന മാര്‍ച്ച് 15,16 തീയതികളിലായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വയനാട് ജില്ലാ ഓഫീസില്‍ വെച്ച് നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ എല്ലാ അസ്സല്‍ രേഖകളും  പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്ത് അസ്സല്‍ രേഖകളും സഹിതം പ്രമാണ പരിശോധനയ്ക്കായി ഹാജരാകണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *