കുട്ടികള്‍ക്കായുളള ഹോംബേസ്ഡ് കിറ്റ്- ക്വട്ടേഷന്‍ ക്ഷണിച്ചു

എറണാകുളം: സമഗ്ര ശിക്ഷാ കേരള, എറണാകുളം ജില്ല ഭിന്നശേഷി കുട്ടികള്‍ക്കായുളള ഹോംബേസ്ഡ് കിറ്റ്, ബ്രയിലി സ്റ്റേഷനറി, ഡയപ്പര്‍, വാട്ടര്‍ബെഡ്, തെറാപ്പി ബെഡ് എന്നിവ വാങ്ങി നല്‍കുന്നതിലേക്കായി ടെണ്ടര്‍ ക്ഷണിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 12.03.2021 വൈകുന്നേരം 5 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ സര്‍വ്വ ശിക്ഷാ അഭിയാന്‍, എറണാകുളം എസ്.ആര്‍.വി ഡി എല്‍.പി സ്‌കൂള്‍ ക്യാമ്പസ്, ചിറ്റൂര്‍ റോഡ്, എറണാകുളം – 682011, ഫോണ്‍: 04842375257, 2375157

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →