അമ്പലപ്പുഴ: ആലപ്പുഴ ഗവ: മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം മേധാവിയായി ഡോ.കെ.എസ്.മോഹൻ ചുമതലയേറ്റു. ജില്ലയിൽ നിരവധി സൗജന്യ ഹൃദയ പരിശോധനകൾ നടത്തിയും ഹൃദയതാളം എന്ന പേരിൽ ഹൃദയാഘാത പുനരുജീവന പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട് മികച്ച ഹൃദരോഗ വിദഗ്ദ്ധനുള്ള ഡോ.ഇ.കെ. ആന്റണി പുരസ്ക്കാരം ലഭിച്ചട്ടുണ്ട്.
Uncategorized