തൃശൂർ: തൃശൂർ വാട്ടർ അതോറിറ്റിയിൽ മാർച്ച് മാസത്തിലെ എല്ലാ അവധി ദിവസങ്ങളിലും രാവിലെ 9 മുതൽ വൈകീട്ട് അഞ്ച് വരെ വെള്ളക്കരം അടക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തൃശൂർ വാട്ടർ വർക്സ് സബ്ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. epay.kwa.kerala.gov.in എന്ന ഓൺലൈൻ സംവിധാനം മുഖേനയും വെള്ളക്കരം അടക്കാം.
അവധി ദിവസങ്ങളിലും വെള്ളക്കരം അടക്കാം
