ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സ്‌ട്രോങ് റൂമുകളുടെ പരിസരങ്ങളിലും ഇലക്ട്രിക്കൽ സാമഗ്രികൾ വയറിംഗ് നടത്തി സ്ഥാപിക്കുന്നതിന് ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് ലൈസൻസുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ഒമ്പത് നിയമസഭ നിയോജകമണ്ഡലങ്ങളിൽ മണ്ഡല അടിസ്ഥാനത്തിലാണ് ക്വട്ടേഷൻ ക്ഷണിച്ചത്. മാർച്ച് ആറിന് വൈകിട്ട് മൂന്നിനകം ആലപ്പുഴ കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള ഡ്രോപ് ബോക്‌സിൽ ക്വട്ടേഷൻ ഇടണം. അന്നേദിവസം വൈകിട്ട് നാലിന് തുറക്കും. വിശദവിവരത്തിന് ജില്ല തെരഞ്ഞെടുപ്പ് വിഭാഗവുമായി ബന്ധപ്പെടുക. ഫോൺ: 0477 2251801.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →