മലപ്പുറം: അപ്രന്റീസ്ഷിപ്പ് ട്രെയിനിങ് 2020 ഏപ്രില്‍ 15ന് മുന്‍പ് പൂര്‍ത്തിയാക്കിയ ട്രെയിനികള്‍ക്ക് 110-ാംമത് അഖിലേന്ത്യാ അപ്രന്റീസ്ഷിപ്പ് പരീക്ഷയുടെ രണ്ടാം ഘട്ടത്തിന് മാര്‍ച്ച് എട്ട് വരെ apprenticeshipindia.gov.in ലൂടെ അപേക്ഷിക്കാം.
അപ്രന്റീസ്ഷിപ്പ് പരീക്ഷ
