താനൂരിൽ ബിഎസ്എഫ് റൂട്ട് മാർച്ച് നടത്തി

മലപ്പുറം: താനൂർ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി താനൂർ തീരദേശത്ത് ബിഎസ്എഫ് (ബോർഡർ സെക്യൂരിറ്റി ഫോഴ്സ്) റൂട്ട് മാർച്ച് നടത്തി. ഉണ്യാൽ മുതൽ ഫക്കീർ പള്ളി വരെയാണ് റൂട്ട് മാർച്ച് നടത്തിയത്. താനൂർ ഡി.വൈ.എസ്പി എം.ഐ ഷാജി, താനൂർ കൺട്രോൾ റൂം സി.ഐ ഹരിപ്രസാദ്, എസ്എച്ച്ഒ ജീവൻ ജോർജ്, എസ്ഐ എൻ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റൂട്ട് മാർച്ച്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →