പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുൻ പ്രധാനമന്ത്രി ശ്രീ മൊറാർജിഭായ് ദേശായിയെ അനുസ്മരിച്ചു. “നമ്മുടെ മുൻ പ്രധാനമന്ത്രി ശ്രീ മൊറാർജിഭായ് ദേശായിയെ അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ ദീർഘകാലത്തെ പൊതു സേവനത്തിൽ, ഇന്ത്യയുടെ വികസനത്തിനായി അദ്ദേഹം അശ്രാന്തമായി പ്രവർത്തിച്ചു. സത്യനിഷ്ഠക്കും ജനാധിപത്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും അദ്ദേഹം പ്രശസ്തനായിരുന്നു”.
മുൻ പ്രധാനമന്ത്രി ശ്രീ മൊറാർജിഭായ് ദേശായിയെ പ്രധാനമന്ത്രി അനുസ്മരിച്ചു
