ഉത്തരവ് കൈപ്പറ്റണം

പാലക്കാട്: കെട്ടിടനിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളില്‍ രണ്ടിലധികം തവണ അംശാദായ കുടിശ്ശിക വന്ന് അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് അംഗത്വം പുനസ്ഥാപിക്കുന്നതിന് മെയ് 31 വരെ ദീര്‍ഘിപ്പിക്കില്ല എന്ന വ്യവസ്ഥയില്‍ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. തൊഴിലാളികള്‍ ഓഫീസില്‍ ഹാജരായി ഉത്തരവ് കൈപ്പറ്റണമെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →