അമല മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്നും എംബിബിഎസ് വിദ്യാർത്ഥിനി താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു

തൃശ്ശൂർ: അമല മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്നും എംബിബിഎസ്  വിദ്യാർത്ഥിനി താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. കുന്ദംകുളം സ്വദേശിനി മഡോണയാണ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയത്.

25/02/21 വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. പെണ്‍കുട്ടിയെ അത്യാസന്ന നിലയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →