അറിയിപ്പുകള്ഒന്നാംവർഷ പി.ജി(ഹോമിയോ) ക്ലാസ് മാർച്ച് ഒന്നിന് ആരംഭിക്കും February 25, 2021February 25, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ ഒന്നാംവർഷ പി.ജി(ഹോമിയോ) ക്ലാസ് മാർച്ച് ഒന്നിന് ആരംഭിക്കും. വിദ്യാർത്ഥികൾ രാവിലെ 10ന് കോളേജിൽ എത്തണം. Share