ഐ ടി ഐ പ്രവേശനം

കൊല്ലം: കുളത്തൂപ്പുഴ കൂവക്കാട് ഗവണ്മെന്റ് ഐ ടി ഐ യില്‍ ആരംഭിച്ച പ്ലംബര്‍ (നോണ്‍ മെട്രിക്) ട്രേഡിലേക്ക് പ്രവേശനത്തിനായി ഫെബ്രുവരി 26 ന് രാവിലെ 9.30 ന്  ഇളമാട് ഗവണ്മെന്റ് ഐ ടി ഐയില്‍ സ്‌പോട്ട് അഡ്മിഷന്‍ നടക്കും. അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും പുതിയതായി സമര്‍പ്പിക്കുന്നവര്‍ക്കും പങ്കെടുക്കാം. സര്‍ട്ടിഫിക്കറ്റുകള്‍, ടി സി, ആധാര്‍, പാസ്‌പോര്‍ട്ട്  സൈസ് ഫോട്ടോ (5 എണ്ണം) എന്നിവ സഹിതം ഹാജരാകണം. ഫോണ്‍- 04742671715.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →