തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സ്

കൊല്ലം: കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ അടൂര്‍ ഉപകേന്ദ്രത്തില്‍ ആരംഭിക്കുന്ന ഡി സി എ(എസ്) കോഴ്‌സിലേക്ക് പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗ, മറ്റര്‍ഹ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസില്ല. വിശദവിവരങ്ങള്‍ക്ക് അടൂര്‍ എല്‍ ബി എസ് ഉപകേന്ദ്രം ഓഫീസുമായോ 9947123177 നമ്പരിലോ ബന്ധപ്പെടാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →