തൃശ്ശൂർ: 2013 വര്‍ഷത്തില്‍ അതിവര്‍ഷാനുകൂല്യത്തിന് അപേക്ഷിച്ചവരില്‍ ആനുകൂല്യം ലഭിക്കാത്തവര്‍ക്ക് അവസരം. ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ ഐഡി കാര്‍ഡ്, റേഷന്‍കാര്‍ഡ്, ക്ഷേമനിധി സാക്ഷ്യപത്രം എന്നിവയുടെ പകര്‍പ്പ് ഫെബ്രുവരി 26 ന് തൃശൂര്‍ ജില്ലാ കര്‍ഷകതൊഴിലാളി ക്ഷേമനിധി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0487 2386754
