ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

ആലപ്പുഴ: കളക്ടറേറ്റ് ജങ്ഷന്‍ മുതല്‍ ബീച്ച് വരെയുള്ള റോഡില്‍ വൈറ്റ് ടോപ്പിങ് പ്രവൃത്തി ഫെബ്രുവരി 16  മുതല്‍ ആരംഭിക്കുന്നതിനാല്‍ ഈ റോഡില്‍ കൂടിയുള്ള വാഹനഗതാഗതം ഫെബ്രുവരി 16  മുതല്‍  ഒരു മാസത്തേയ്ക്ക് ഭാഗികമായി നിയന്ത്രിച്ചിരിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →