ന്യൂഡൽഹി: എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാരും പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിലെത്തണമെന്ന് ഉത്തരവ്. കേന്ദ്ര പേഴ്‌സണൽ മിനിസ്ട്രിയുടേതാണ് ഉത്തരവ്. രാജ്യ തലസ്ഥാനം ഉൾപ്പെടെ രാജ്യത്ത് സജീവമായ കോവിഡ് -19 കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതിനിടയിലാണ് പേഴ്സണൽ മിനിസ്ട്രിയുടെ തീരുമാനം. എന്നിരുന്നാലും, കണ്ടെയ്മെന്റ് സോണുകളിൽ താമസിക്കുന്ന ഉദ്യോഗസ്ഥർക്ക് ഇളവ് നൽകിയിട്ടുണ്ട്.
എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാരും പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിലെത്തണമെന്ന് ഉത്തരവ്
