ടോക്കിയോ : ജപ്പാന്റെ കിഴക്കന്‍ തീരത്ത് ശക്തമായ ഭൂചലനം .റിക്ടര്‍സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. എന്നാല്‍ സുനാമി മുന്നറിയിപ്പില്ല. ഇന്നലെ (13.02.2021) വൈകിട്ടായിരുന്നു ഭൂചലനം ഉണ്ടായത്. ജപ്പാന്റെ കിഴക്കേ തീരത്തും ടോക്കിയോവിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടു. എന്നാല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 4.7 തീവ്രത രേഖപ്പെടുത്തിയതുടര്‍ ചലനങ്ങള്‍ ഉണ്ടായതായും പറയുന്നു
ജപ്പാന്റെ കിഴക്കന്‍ തീരത്ത് ഭൂചലനം
