തിരുവനന്തപുരം: പട്ടിക വർഗ്ഗ വികസന വകുപ്പ് സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റ് മുഖേന നടപ്പാക്കുന്ന ഗോത്രജീവിക ലേബർ കോൺട്രാക്ട് സൊസൈറ്റി, ഗോത്രജീവിക രണ്ടാം ഘട്ടം, ഹരിതരശ്മി, തൊഴിലുപകരണങ്ങളുടെ വിതരണം എന്നിവയുടെ സംസ്ഥാനതല പ്രവർത്തനോദ്ഘാടനം 2021 ഫെബ്രുവരി 12ന് രാവിലെ 11 മണിക്ക് പട്ടിക വർഗ്ഗ വികസന മന്ത്രി എ. കെ ബാലൻ ഓൺലൈനായി നിർവഹിക്കും.
പി.എൻ.എക്സ്. 731/2021
പട്ടിക വർഗ്ഗ വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഫെബ്രുവരി 12 ന്
