കോവിഡ് വാക്സിന്‍ 16932 പേര്‍ക്ക് നല്‍കി

കൊല്ലം: ജില്ലയില്‍ ഇതുവരെ 16932 പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി. ഫെബ്രുവരി 7ന് 826 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. കേന്ദ്രം, വാക്സിന്‍ നല്‍കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ.

ബെന്‍സിഗര്‍ ആശുപത്രി-90, സി എച്ച് സി അഞ്ചല്‍-106, സി എച്ച് സി കലയ്‌ക്കോട്-25, ജില്ലാ ആയൂര്‍വേദ ആശുപത്രി-77, ഹോളിക്രോസ് ആശുപത്രി-50, മെഡിസിറ്റി-180, നായേഴ്‌സ് ആശുപത്രി-54, എന്‍ എസ് ആശുപത്രി-80, കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രി-50, കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രി-96, ശാസ്താംകോട്ട താലൂക്ക് ആസ്ഥാന ആശുപത്രി-18.
(പി.ആര്‍.കെ നമ്പര്‍.330/2021)

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →