തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് ബാങ്ക് ജീവനക്കാരിയായ ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍. ജീവനക്കാരിയായ സിനി(49) യെ ബാങ്കിന് മുന്നില്‍ വെച്ചാണ് ഭര്‍ത്താവ് കുത്തി പരിക്കേല്‍പ്പിച്ചത.് തിരുവനന്തപുരം വിഴിഞ്ഞം എസ്ബിഐ ശാഖയില്‍ ശനിയാഴ്ച (06.02.2020) വൈകിട്ടാണ് സംഭവം. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ ഭര്‍ത്താവിനെ പിന്നീട് പോലീസ് അറസറ്റുചെയ്തു അക്രമണത്തില്‍ സാരമായി പരിക്കേറ്റ യുവതിയെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബാങ്ക് ജീവനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍
