വയോജനങ്ങള്‍ക്ക് കട്ടില്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം

കാസർകോട്: കാഞ്ഞങ്ങാട് നഗരസഭയുടെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട വ്യക്തിഗത ആനുകൂല്യമായ വയോജനങ്ങള്‍ക്ക് കട്ടില്‍ പദ്ധതിയിലേക്ക്  അപേക്ഷകള്‍ ഫെബ്രുവരി 10 നകം നഗരസഭാ ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷാ ഫോം വാര്‍ഡ് കൗണ്‍സിലര്‍മാരില്‍ നിന്നും നഗരസഭാ ഓഫീസില്‍ നിന്നും ലഭ്യമാണ്. ഫോണ്‍:  9495180044.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →