പൊതുജനങ്ങള്‍ക്ക്‌ അഭിപ്രായമറിയിക്കാന്‍ രണ്ടുമാസത്തെ സമയം

ന്യൂഡല്‍ഹി: വയനാട്‌ വന്യജീവി സങ്കേതത്തിന്‌ ചുറ്റുമുളള 3.4 കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ചുകൊണ്ടുളള കേന്ദ്ര സര്‍ക്കാരിന്റെ കരട്‌ വിജ്ഞാപനത്തില്‍ പൊതുജനങ്ങള്‍ക്ക് തങ്ങളുടെ അഭിപ്രായം അറിയിക്കാനുളള അവസരം. ഇത് സംബന്ധിച്ചുളള തങ്ങളുടെ അഭിപ്രായവും, എതിര്‍പ്പുണ്ടെങ്കില്‍ ആ വിവരവും രണ്ടുമാസത്തിനുളളില്‍ അറിയിക്കണം. . ന്യൂ ഡല്‍ഹിയിലെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിലേക്ക്‌ നേരിട്ട്‌ കത്തെഴുതുകയോ esz-mef@nic.inഎന്ന ഈ മെയില്‍ വിലാസത്തില്‍ മെയില്‍ ചെയ്യുകയോ ആവാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →