ആമസോണ്‍ സ്ഥാപകന്‍ ജെഫ്‌ ബെസോസ്‌ സ്ഥാനമൊഴിയുന്നു

ന്യൂയോര്‍ക്ക്‌: ആമസോണ്‍ സ്ഥാപകന്‍ ജെഫ്‌ ബെസോസ്‌ സിഇഒ സ്ഥാനം ഒഴിയും. ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ എക്‌സിക്യൂട്ടീവ്‌ ചെയര്‍മാന്‍ സ്ഥാനമേറ്റെടുക്കും. ആമസോണ്‍ വെബ്‌ സര്‍വീസിന്റെ ചുമതലയുളള ആന്‍ഡി ജാസി ആണ്‌ കമ്പനിയുടെ പുതിയ സിഇഒ ആവുക. 1995ല്‍ കമ്പനി സ്ഥാപിച്ചതുമുതല്‍ ബെസോസസ്‌ ആണ്‌ സിഇഒ സ്ഥാനത്ത്‌ പ്രവര്‍ത്തിച്ചിരുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →