ടോവിനോയും കീർത്തി സുരേഷും വാശിയിൽ

രേവതി കലാമന്ദിർ ഒരുക്കുന്ന ആന ചിത്രമായ വാശിയിൽ ടോവിനോ , കീർത്തി സുരേഷ് എന്നിവർ ഒന്നിക്കുന്നു. വിഷ്ണു ജി രാഗം സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയും വിഷ്ണു ചിരാഗ് തന്നെയാണ് ആണ് . ജാനിസ് ചാക്കോ സൈമൺ ആണ് ചിത്രത്തിൻറെ കഥ എഴുതിയിരിക്കുന്നത്. അച്ഛൻ നിർമ്മിക്കുന്ന സിനിമയിൽ ആദ്യമായാണ് മകൾ കീർത്തി സുരേഷ് നായികയാവുന്നത്. നടൻ എന്ന നിലയിലും ശ്രദ്ധേയനാണ് വിഷ്ണു ജി രാഘവൻ. ഈ ചിത്രത്തിന്റ എഡിറ്റിംഗ് മഹേഷ് നാരായണനും , ചായാഗ്രഹണം റോബി വർഗീസ് രാജയും നിർവ്വഹിക്കുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് കൈലാസ് മേനോൻ സംഗീതവും, മേനകാ സുരേഷ് രേവതി സുരേഷ് എന്നിവർ സഹ നിർമ്മാണവും നിർവഹിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →