തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈനെതിരെ കുറിപ്പുമായി നടനും ഇടതുപക്ഷ അനുഭാവിയുമായ ഹരീഷ് പേരടി. മിയമ സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പേതന്നെ എംസി ജോസഫൈനെ പദവിയില്‍ നിന്ന പുറത്താക്കണമെന്ന് ഹരീഷ് തന്‍റെ സോഷ്യല്‍ മീഡിയാ കുറിപ്പിലൂടെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ എത്രന്നായി ഭരണം നടത്തിയാലും ഇത്തരക്കാരെ ഇനി സഹിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കമ്മീഷനില്‍ പരാതി നല്‍കിയ വയോധികയെ അപമാനിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ വിവാദത്തിലായിരുന്നു.
തെരഞ്ഞുടുപ്പിന് മുന്നേതന്നെ ജോസഫൈനെ പദവിയില്‍ നിന്ന പുറത്താക്കണമെന്ന് ഹരീഷ് പേരടി
