കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷി വിപിൻലാൽ കോടതിയിൽ ഹാജരായില്ല. അതേമയം, വാറണ്ട് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ച കാര്യം വിചാരണ കോടതിയെ അറിയിച്ചു.
കേസിൽ മാപ്പു സാക്ഷിയായിരിക്കെ ജാമ്യം ലഭിക്കാതെ ജയിൽ മോചിതനായതിനെ തുടർന്നാണ് ശനിയാഴ്ച (23/01/21) കോടതിയിൽ ഹാജരാകുവാൻ വിപിൻ ലാലിനോട് കോടതി നിർദേശിച്ചിരുന്നത്.