കോവിഡ്‌ വാസിനേഷന്‍ : കേരളത്തിന്‌ വേഗതപോരെന്ന്‌ കേന്ദ്രം

തിരുവനന്തപുരം: കോവിഡ്‌ വാക്‌സിനേഷന്‍ വിഷയത്തില്‍ സംസ്ഥാനത്തിന്‌ വേഗത പോരായെന്ന്‌ കേന്ദം. ഇന്നലെവരെയുളള സ്ഥിതിവിവരങ്ങള്‍ അവലോഹനം ചെയ്‌തപ്പോള്‍ വാകസിനേഷന്‍ നടപടികള്‍ വേഗത്തിലല്ല നടക്കുന്നതതെന്നാണ്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഏറ്റവും വേഗത കുറഞ്ഞ അവസ്ഥയിലാണ്‌ കേരളത്തില്‍ വാക്‌സിനേഷന്‍ നടപടികള്‍ പുരോഗമിക്കുന്നതെന്നാണ്‌ നിഗമനം. സംസ്ഥാനത്തിന്റെ മെല്ലെപ്പോക്കില്‍ കേന്ദ്ര ആരോഗ്യമ ന്ത്രാലയം അതൃപ്‌തി രേഖപ്പെടുത്തി.

ആയതിനാല്‍ വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്‌ നിര്‍ദ്ദേശം നല്‍കി. വാകിസിന്‍ ഭീതിയാണ്‌ സംസ്ഥാനത്ത്‌ വാകിസിനേന്‍ നടപടികളുടെ മെല്ലെപ്പോക്കിന്‌ കാരണമായി ചൂണ്ടിക്കാട്ടുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →