മന്ത്രി കെ.ടി ജലീലിന്റെ വാഹനം ഇടിച്ച്‌ സ്കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്ക് പരിക്ക്

കോട്ടയം. മന്ത്രി കെ.ടി ജലീലിന്റെ വാഹനം ഇടിച്ച്‌ സ്കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്ക് പരിക്ക്. കൊട്ടാരക്കര പുത്തൂര്‍ ഏനാത്ത് മുക്കിലായിരുന്നു അപകടം. ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ മന്ത്രിയുടെ വാഹനം ഇടിക്കുകയായിരുന്നു.
പരുക്കേറ്റവരെ മന്ത്രിയുടെ പൈലറ്റ് വാഹനത്തില്‍ ആശുപത്രിയിലേക്ക് മാറ്റി. പരുക്ക് ​ഗുരുതരമല്ലെന്നാണ് വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →