ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ക്കില്ലെന്ന് മധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി

ഭോ​പ്പാ​ല്‍: ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ താന്‍ കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ക്കില്ലെന്ന് മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ്സിം​ഗ് ചൗ​ഹാ​ന്‍. മു​ന്‍​ഗ​ണ​നാ ഗ്രൂ​പ്പി​ലു​ള്ള​വ​ര്‍​ക്കാ​ണ് ആ​ദ്യം വാ​ക്സി​ന്‍ നല്‍കുമെന്നും അ​തി​നു​ശേ​ഷം താ​ന്‍ വാ​ക്സി​ന്‍ സ്വീ​ക​രി​ക്കു​മെ​ന്നും അദ്ദേഹം വ്യക്‌തമാക്കി.

വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും സം​സ്ഥാ​ന​ത്ത് പൂ​ര്‍​ത്തി​യാ​യിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . രാ​ജ്യ​ത്ത് വി​ത​ര​ണ​ത്തി​നാ​യി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത് സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​ന്‍റെ അ​ഞ്ചു കോ​ടി​ഡോ​സു​ക​ളും ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ കോ​വാ​ക്സി​ന്‍റെ ഒ​രു കോ​ടി ഡോ​സു​ക​ളു​മാ​ണ് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →