ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ക്കില്ലെന്ന് മധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി

January 5, 2021

ഭോ​പ്പാ​ല്‍: ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ താന്‍ കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ക്കില്ലെന്ന് മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ്സിം​ഗ് ചൗ​ഹാ​ന്‍. മു​ന്‍​ഗ​ണ​നാ ഗ്രൂ​പ്പി​ലു​ള്ള​വ​ര്‍​ക്കാ​ണ് ആ​ദ്യം വാ​ക്സി​ന്‍ നല്‍കുമെന്നും അ​തി​നു​ശേ​ഷം താ​ന്‍ വാ​ക്സി​ന്‍ സ്വീ​ക​രി​ക്കു​മെ​ന്നും അദ്ദേഹം വ്യക്‌തമാക്കി. വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും സം​സ്ഥാ​ന​ത്ത് പൂ​ര്‍​ത്തി​യാ​യിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . …

ഭാരത്‌ ബയോടെക്കിന്‍റെ കോവിഡ്‌ വാക്‌സിന്‍ ആദ്യഘട്ട പരീക്ഷണം സുരക്ഷിതമെന്ന്‌ റിപ്പോര്‍ട്ട്‌

August 15, 2020

ന്യൂ ഡല്‍ഹി: ഹൈദരാബാദിലെ ഭാരത്‌ ബയോടെക്ക്‌ വികസിപ്പിച്ച കോവിഡ്‌ പ്രതിരോധ വാക്‌സിന്‍റെ ആദ്യഘട്ടപരീക്ഷണം സുരക്ഷിതമെന്ന്‌ റോഹ്‌തക്ക്‌ പിജിഐ ല്‍ വാക്‌സിന്‍ പരീക്ഷണത്തിന്‌ നേതൃത്വം നല്‍കുന്ന സവിത വര്‍മ്മയും ഡല്‍ഹി എയിംസിലെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ സജ്ജയ്‌ റായും വ്യക്തമാക്കി. പരീക്ഷണത്തില്‍ പങ്കെടുത്തവരില്‍ വിപരീത …