പുതുവർഷത്തലേന്ന് രാഷ്ട്രപതി ജനങ്ങൾക്ക് ആശംസകൾ നേർന്നു

പുതുവർഷത്തലേന്ന് രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് ജനങ്ങൾക്ക് ആശംസകൾ നേർന്നു.

കോവിഡ്-19 നെ തുടർന്നുണ്ടായ ഈ പ്രതിസന്ധി, നമുക്ക് ഐക്യത്തോടെ മുന്നോട്ട് പോകാനുള്ളഅവസരമാണ്. എല്ലാ പൗരന്മാരും ആരോഗ്യമുള്ളവരും, സുരക്ഷിതരും ആയിരിക്കട്ടെ എന്ന് അദ്ദേഹംആശംസിച്ചു. രാഷ്ട്ര പുരോഗതിക്കായുള്ള പൊതു ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് എല്ലാവർക്കുംനവ ഊർജത്തോടെ ഒരുമിച്ച് മുന്നേറാമെന്നും രാഷ്ട്രപതി തന്റെ ആശംസാ സന്ദേശത്തിൽ കുറിച്ചു.

ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1685197

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →