എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് അ​റ​സ്​​റ്റി​ൽ

തൃ​പ്ര​യാ​ര്‍: സി​ന്ത​റ്റി​ക് ല​ഹ​രി​മ​രു​ന്ന്​ വി​ഭാ​ഗ​ത്തി​ല്‍​പെ​ടു​ന്ന എം.​ഡി.​എം.​എ
മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് അ​റ​സ്​​റ്റി​ൽ.

ചാ​വ​ക്കാ​ട്‌ വ​ട്ടേ​ക്കാ​ട് സ്വ​ദേ​ശി വൈ​ശം വീ​ട്ടി​ല്‍ റാ​ഷി​ദ് എ​ന്ന റാ​ഷി​നാണ് (19) അറസ്റ്റിലായത്. ഗോ​വ, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ​നി​ന്നാ​ണ് ഇ​ത്ത​രം ല​ഹ​രി
​മ​രു​ന്നു​ക​ള്‍ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തിക്കുന്നത്. റാ​ഷി​ദ് ര​ണ്ടു​വ​ര്‍​ഷ​ത്തോ​ള​മാ​യി ഈ ​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​താ​യാ​ണ് വി​വ​രമെന്ന്​ പൊലീസ്​ പറഞ്ഞു.

തൃ​ശൂ​ര്‍ റൂ​റ​ല്‍ എ​സ്.​പി ആ​ര്‍. വി​ശ്വ​നാ​ഥിൻ്റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ.​എ​സ്.​പി ഷാ​ജ് ജോ​സ്, വ​ല​പ്പാ​ട് ഇ​ന്‍​സ്പെ​ക്ട​ര്‍ സു​മേ​ഷ്, എ.​എ​സ്.​ഐ അ​രി​സ്​​റ്റോ​ട്ടി​ല്‍, റൂ​റ​ല്‍ ക്രൈം​ബ്രാ​ഞ്ച് എ​സ്.​ഐ എം.​പി. മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​രു​ടെ സം​ഘമാണ് പ്രതിയെ പി​ടി​കൂ​ടി​യ​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →