എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് അ​റ​സ്​​റ്റി​ൽ

December 24, 2020

തൃ​പ്ര​യാ​ര്‍: സി​ന്ത​റ്റി​ക് ല​ഹ​രി​മ​രു​ന്ന്​ വി​ഭാ​ഗ​ത്തി​ല്‍​പെ​ടു​ന്ന എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് അ​റ​സ്​​റ്റി​ൽ. ചാ​വ​ക്കാ​ട്‌ വ​ട്ടേ​ക്കാ​ട് സ്വ​ദേ​ശി വൈ​ശം വീ​ട്ടി​ല്‍ റാ​ഷി​ദ് എ​ന്ന റാ​ഷി​നാണ് (19) അറസ്റ്റിലായത്. ഗോ​വ, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ​നി​ന്നാ​ണ് ഇ​ത്ത​രം ല​ഹ​രി​മ​രു​ന്നു​ക​ള്‍ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തിക്കുന്നത്. റാ​ഷി​ദ് ര​ണ്ടു​വ​ര്‍​ഷ​ത്തോ​ള​മാ​യി ഈ ​മ​രു​ന്ന് …